Posted by c.k.babu on Monday, August 2, 2010,
In :
മതം
ഭൂമിയിൽ മനുഷ്യർക്കു് ജീവിക്കാൻ കഴിയുന്ന സ്ഥലങ്ങൾ വളരെ പരിമിതമാണു്. ഭൂമിയുടെ ഏകദേശം മൂന്നിൽ രണ്ടു് ഭാഗമായ സമുദ്രങ്ങളിൽ ഒരു സാമൂഹികജീവിതം കെട്ടിപ്പടുക്കുക എന്നതു് അത്ര പ്രായോഗികമായ ... Continue reading ...
Posted by c.k.babu on Friday, October 2, 2009,
In :
മതം
ചലനാത്മകമല്ലാത്ത, നിത്യനിശ്ചലമായ ഒരു സനാതനസമ്പൂര്‍ണ്ണത, നിരന്തരമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി ഏതെങ്കിലും വിധത്തില്‍ പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെ... Continue reading ...
Posted by c.k.babu on Friday, October 2, 2009,
In :
മതം
ദൈവം സൃഷ്ടിച്ച ഒരു ലോകത്തില്‍, ദൈവം സൃഷ്ടിച്ച മനുഷ്യര്‍, അതേ ദൈവത്തിന്റെ നാമത്തില്‍തന്നെ വിഭിന്ന മതങ്ങള്‍ സ്ഥാപിക്കുകയും, ആത്മീയമോ, ദൈവീകമോ ആയ യാതൊരു നീതീകരണവും നല്‍കാനാവാത്ത തികച്ച...
Posted by c.k.babu on Friday, October 2, 2009,
In :
മതം
ഏതാനും വര്‍ഷങ്ങള്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്നവനായ മനുഷ്യന്‍ തനിക്കു് ചുറ്റും കാണുന്നതും, കേള്‍ക്കുന്നതും, അനുഭവിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി തനിക്കു് ശരി... Continue reading ...
Posted by c.k.babu on Friday, October 2, 2009,
In :
മതം
കുളിയും ജപവും ഇല്ലാതെ പൊടിയില്‍ പൊതിഞ്ഞു് പൊരിയുന്ന മരുഭൂമിസമൂഹങ്ങളില്‍, ഒരു പുതിയ ജീവിതാരംഭത്തിനു് മുന്നോടിയായി, ഒരു ആന്തരികനവീകരണത്തിനു് തുടക്കം കുറിക്കലായി ഒരു കുളി, ഒരു മാമ്മോ...
Posted by c.k.babu on Friday, October 2, 2009,
In :
മതം
സ്വര്‍ഗ്ഗം എന്ന അത്യുന്നതയില്‍, താഴെ ഭൂമിയിലെ സാധാരണമനുഷ്യരുടെ അവസ്ഥകളായ ദാരിദ്ര്യമോ, തീരാരോഗമോ, വാര്‍ദ്ധക്യമോ, ദൈനംദിനജീവിതത്തിലെ മറ്റു് ദീനതകളോ ഒന്നും അറിയേണ്ടതോ, അനുഭവിക്കേണ്ടത...