Posted by c.k.babu on Saturday, January 7, 2012,
In :
ശാസ്ത്രം
മാധ്യമത്തില്‍ വന്നതായി ഒരു സുഹൃത്തു് സൂചിപ്പിച്ച സി. രാധാകൃഷ്ണന്റെ ഒരു ലേഖനം വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്നു് തോന്നി. ലേഖനത്തിന്റെ ലിങ്ക്: http://origin-www.madhyamam.com/news/144055/120106?mid=57144"ഒരുത്തനെത്തന്... Continue reading ...
സ്ഥലകാലരൂപാന്തരീകരണം
Posted by c.k.babu on Sunday, October 9, 2011,
In :
ശാസ്ത്രം
സ്ഥലത്തിനും കാലത്തിനും (space, time) സംഭവിക്കുന്ന രൂപാന്തരീകരണം എന്നതു്
രാസപ്രവർത്തനങ്ങളിലും മറ്റു് ഭൗതികപ്രക്രിയകളിലും സംഭവിക്കുന്ന മാറ്റങ്ങളിൽ നിന്നും
വ്യത്യസ്തമായി മനസ്സിലാക്കേണ്ട... Continue reading ...
പറക്കും തളികകളും അന്യഗ്രഹജീവികളും
Posted by c.k.babu on Monday, August 1, 2011,
In :
ശാസ്ത്രം
UFO (Unidentified Flying Object) എന്നതുകൊണ്ടു് പൊതുവേ
ഉദ്ദേശിക്കാറുള്ളതു് ഭൗമേതര സംസ്കാരങ്ങളിൽ നിന്നും വരുന്നവയെന്നു്
വിശ്വസിക്കപ്പെടുന്ന സ്പെയ്സ്ക്രാഫ്റ്റുകളെയാണു്. ആദ്യകാലങ്ങളിൽ കാണപ്പെട്ട
UFO-കള... Continue reading ...
പ്രപഞ്ചത്തിന്‍റെ സ്വയം രൂപമെടുക്കല്‍ - 3
Posted by c.k.babu on Wednesday, July 6, 2011,
In :
ശാസ്ത്രം
സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ - (3)
ഒരുപക്ഷേ പലരും മനസ്സിലാക്കി വച്ചിരിക്കുന്നതുപോലെ, Heisenberg Uncertainty
Principle എന്ന തത്വം പ്രപഞ്ചരഹസ്യങ്ങളുടെ ആഴങ്ങളിലേക്കു് വെളിച്ചം വീശാൻ
അനുയോജ്യമായ ഉപകരണ... Continue reading ...
സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ - (2)
Posted by c.k.babu on Wednesday, June 22, 2011,
In :
ശാസ്ത്രം
ഒബ്ജക്റ്റീവ് റിയാലിറ്റി എന്നതിനു് യുക്തിപരമായ ഒരടിസ്ഥാനവും കണ്ടെത്താൻ
നമുക്കു് കഴില്ലെങ്കിലും അങ്ങനെയൊന്നുണ്ടെന്ന രീതിയിൽ പെരുമാറുകയല്ലാതെ
മനുഷ്യർക്കു് മറ്റു് നിവൃത്തിയൊന്ന... Continue reading ...
സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ - (1)
Posted by c.k.babu on Sunday, June 12, 2011,
In :
ശാസ്ത്രം
ശൂന്യതയിൽ നിന്നും പ്രപഞ്ചങ്ങൾ ഉരുത്തിരിയുക എന്നതു് മനുഷ്യന്റെ
സാമാന്യബുദ്ധിക്കു് ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണു്.
സ്രഷ്ടാവില്ലാത്തൊരു സൃഷ്ടി അനുഭവലോകത്തിൽ സാധാരണമല്ല എന്... Continue reading ...
പ്രപഞ്ചത്തിന്റെ ജിയോമെട്രി
Posted by c.k.babu on Wednesday, April 13, 2011,
In :
ശാസ്ത്രം
ഒരു നേർരേഖ പോലെ ആയിരുന്നു ലോകമെങ്കിൽ അതിന്റെ ഗണിതശാസ്ത്രം ഒരേയൊരു
ഡൈമെൻഷനിൽ പരിമിതപ്പെടുത്താമായിരുന്നു. ആ രേഖാലോകത്തിൽ രണ്ടു്
ദിശകളിലേക്കു് മാത്രം ചലിക്കുന്നവരായി കഴിഞ്ഞുകൂടുന്... Continue reading ...
ആദിസ്ഫോടനത്തിനും മുൻപു്
Posted by c.k.babu on Wednesday, December 9, 2009,
In :
ശാസ്ത്രം
ബിഗ്-ബാംഗ് സിൻഗ്യുലാരിറ്റിയെ ചോദ്യം ചെയ്യുന്ന ഒരു പഠനത്തെപ്പറ്റി - അഥവാ, പണിപ്പുരയിൽ രൂപമെടുത്തുകൊണ്ടിരിക്കുന്ന ഒരു 'ബിഗ്-ബൗൺസ്' തിയറി.
ഏകദേശം 1370 കോടി വർഷങ്ങൾക്കു് മുൻപു് ഒരു സ്ഫോ... Continue reading ...
ജീവന്‍ എന്ന സങ്കീര്‍ണ്ണത
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
ഏകദേശം മുന്നൂറ്റന്‍പതുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പു് പ്രോട്ടീനുകളുടെയും ന്യൂക്ലിക് ആസിഡുകളുടെയും ആദ്യകാലരൂപങ്ങള്‍ പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടാവണം. ആരംഭത്തില്‍ പൊതുവായ ഒരു ആവ... Continue reading ...
ജീവന്റെ ഉത്ഭവത്തെപ്പറ്റി
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
ആദിസ്ഫോടനത്തിനോടനത്തിലൂടെ സ്ഥലവും, സമയവും (space and time) ഉണ്ടായതിനോടനുബന്ധിച്ചു് രൂപംകൊണ്ട ഹൈഡ്രജനില്‍ നിന്നുമാണു് മറ്റു് എല്ലാ മൂലകങ്ങളും അവയുടെ സംയുക്തങ്ങളും അവസാനം നമ്മള്‍ തന്നെയും ര... Continue reading ...
അന്തരീക്ഷപരിണാമം
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ കാലാന്തരങ്ങളില്‍ അന്തരീക്ഷത്തില്‍ വാതകങ്ങളും, ഭൂമിയില്‍ ആദിസമുദ്രങ്ങളും രൂപംകൊണ്ടെങ്കിലും, അന്നത്തെ അന്തരീക്ഷത്തില്‍ സ്വതന്ത്രമായ പ്രാണവായു (oxygen) ഉണ... Continue reading ...
ഭൂമിയുടെ പരിണാമം
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
ഭൂമിയില്‍ ജീവന്‍ രൂപമെടുത്തതിനെപ്പറ്റി ശാസ്ത്രത്തില്‍ നിലവിലിരിക്കുന്ന നിലപാടുകളുടെ ഒരു ചെറിയ ക്രോഡീകരണമാണിതു്. ഈ വിഷയത്തില്‍ ഭൂലോകത്തിലും ബ്ലോഗിലും കാലാകാലങ്ങളിലായി അഭിപ്രായസ... Continue reading ...
അകലമറിയാത്ത "ആത്മബന്ധം"
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
'ആത്മബന്ധം' എന്നു് കേട്ടതുകൊണ്ടു് തെറ്റിദ്ധരിക്കണ്ട. ഇതു് ആത്മീയമോ, അത്ഭുതമോ, ഭൂതമോ, പ്രേതമോ, പ്രേമമോ, രോഗശാന്തിശുശ്രൂഷയോ, മരിച്ചു് മണ്ണടിഞ്ഞവരുമായി ഉടലോടെ നേര്‍ക്കുനേര്‍ ബന്ധപ്പെടല... Continue reading ...
ഐൻസ്റ്റൈനും ബോറും തമ്മിലെ മത്സരം
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
തന്റെ അഞ്ചു് മക്കളെയും കൊന്ന ഒരു സ്ത്രീയെ ജീവപര്യന്തം മാനസികരോഗികള്‍ക്കായുള്ള തടവറയില്‍ ആക്കുവാന്‍ ഏതാനും ആഴ്ചകള്‍ക്കു് മുന്‍പു് ഒരു ഒരു ജര്‍മ്മന്‍ കോടതി വിധിക്കുകയുണ്ടായി. religious mania ... Continue reading ...
ഐൻസ്റ്റൈനു് പിഴച്ചിടം
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
പ്രപഞ്ചസത്യങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ക്കു് പ്രധാന തടസ്സമായി നില്‍ക്കുന്നതു് മനുഷ്യരുടെ Stereotyped ചിന്താഗതികള്‍ തന്നെയാണു്. പുതിയ അറിവുകള്‍ അംഗീകരിക്കണമോ നിരാകരിക്കണമോ എന്ന തീരുമ... Continue reading ...
സ്ഥലവും കാലവും 'ക്വാണ്ടംതരി'കളോ?
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍, സര്‍ ഐസക്ക് ന്യൂട്ടണ്‍ Law of universal gravitation കണ്ടുപിടിച്ചതു് താഴെ വീഴുന്ന ഒരു ആപ്പിള്‍ കണ്ടതുവഴിയാണെന്നു് പറയപ്പെടുന്നു. അതു് ശരിയായാലും തെറ്റായാ... Continue reading ...
അന്വേഷണവും തിരിച്ചടികളും
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
'ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി' - എന്നതാ? അറിയ്‌വോ? കടം കുടിച്ചോ? മുതലായ ചോദ്യങ്ങള്‍ കേള്‍ക്കുന്ന ചെറിയ കുട്ടികള്‍ തലചൊറിഞ്ഞുകൊണ്ടു് ചുറ്റും നോക്കും - സഹായം എവിടെ നിന്ന... Continue reading ...
ബിഗ്-ബാംഗ് - സ്ഫോടനം സംഭവിച്ച കോസ്മിക് സൂപ്പ്
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
'ബിഗ്-ബാംഗും', ബാക്ക് ഗ്രൌണ്ട് റേഡിയേഷനും - 3
ഒരു കേന്ദ്രത്തില്‍ സംഭവിച്ചു്, അന്തരീക്ഷവായുവില്‍ മര്‍ദ്ദതരംഗങ്ങള്‍ പടര്‍ത്തി പ്രചരിക്കുന്ന, നമുക്കു് പരിചിതമായ ഒരു പൊട്ടിത്തെറിയുമായി ത... Continue reading ...
ബിഗ്-ബാംഗ് - ചില അടിസ്ഥാന ശാസ്ത്രീയതകള്‍
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
'ബിഗ്-ബാംഗും', ബാക്ക് ഗ്രൗണ്ട് റേഡിയേഷനും - 2 ന്യൂക്ലിയര്‍ റിയാക്ഷന്‍ നടന്നുകൊണ്ടിരുന്ന ആദ്യകാല പ്രപഞ്ചം, ഇന്നത്തെ പ്രപഞ്ചത്തിലേക്കു് വികസിച്ചതിന്റെ സാങ്കേതികങ്ങള്‍ മനസ്സിലാക്കാ... Continue reading ...
'ബിഗ്-ബാംഗും', ബാക്ക് ഗ്രൗണ്ട് റേഡിയേഷനും
Posted by c.k.babu on Thursday, October 1, 2009,
In :
ശാസ്ത്രം
അറുപതുകള്‍ echo satellite-കളുടെ കാലമായിരുന്നു. കടലാസുപോലെ കട്ടികുറഞ്ഞ അലൂമിനിയം പാളികള്‍ കൊണ്ടു് നിര്‍മ്മിക്കപ്പെടുന്ന ഏകദേശം മുപ്പതു് മീറ്റര്‍ വ്യാസം വരുന്ന ഗോളങ്ങളാണു് ഇവ. ഏകദേശം അറുപതു് ... Continue reading ...
ദൈവമല്ലാത്ത എനര്‍ജികളെപ്പറ്റി
Posted by c.k.babu on Wednesday, September 30, 2009,
In :
ശാസ്ത്രം
തുടര്‍ച്ച-2
CERN -ലെ ശാസ്ത്രജ്ഞര്‍ ആദിസ്ഫോടനത്തിലെ അപരിമിതമായ എനര്‍ജി simulate ചെയ്തു് നടത്തുന്ന മറ്റൊരു പരീക്ഷണമാണു് accelerate ചെയ്യപ്പെട്ട പ്രോട്ടോണുകളെ പ്രകാശത്തിന്റേതിനു് തുല്യമായ വേഗതയില്... Continue reading ...
പ്രപഞ്ചോത്ഭവം ഫിസിക്സിന്റെ ദൃഷ്ടിയില്‍
Posted by c.k.babu on Wednesday, September 30, 2009,
In :
ശാസ്ത്രം
മനുഷ്യർ, മതങ്ങൾ,ദൈവങ്ങൾ| എന്ന ബ്ലോഗിലെ കണ-പ്രതികണ-നശീകരണംഎന്ന പോസ്റ്റില്‍ ഡാര്‍ക് എനര്‍ജിയെക്കുറിച്ചു് ഒരു പോസ്റ്റ് എഴുതിക്കൂടെ എന്നു് ഒരു കമന്റിലൂടെ റോബിചോദിച്ചിരുന്നു. ഈ വിഷയത്... Continue reading ...
|
എന്‍റെ പോസ്റ്റുകള്‍ PDF-ല്‍
|