by Kurt Tucholsky** (ഒരു സ്വതന്ത്ര തര്‍ജ്ജമ)

മനുഷ്യനു് രണ്ടു് കാലുകളും രണ്ടു് വിശ്വാസങ്ങളുമുണ്ടു്: ഒന്നു് അവനു് സുഖമായിരിക്കുമ്പോള്‍ , മറ്റൊന്നു് അവന്‍ ദുഃഖത്തിലായിരിക്കുമ്പോള്‍. രണ്ടാമത്തേതിന...