തുടര്‍ച്ച-2

CERN -ലെ ശാസ്ത്രജ്ഞര്‍ ആദിസ്ഫോടനത്തിലെ അപരിമിതമായ എനര്‍ജി simulate ചെയ്തു് നടത്തുന്ന മറ്റൊരു പരീക്ഷണമാണു് accelerate ചെയ്യപ്പെട്ട പ്രോട്ടോണുകളെ പ്രകാശത്തിന്റേതിനു് തുല്യമായ വേഗതയില്...