Posted by c.k.babu on Sunday, October 4, 2009,
In :
കവിത
വേശ്യ! ജോലി ചെയ്തു് കൂലി വാങ്ങുന്നവള്‍! കൊടുക്കാന്‍ കഴിയാത്തതു് അവള്‍ വാഗ്ദാനം ചെയ്യാറില്ല കൊടുക്കുന്നതിനേ അവള്‍ കൂലി വാങ്ങാറുള്ളു കൂലി വാങ്ങാന്‍ അവള്‍ക്കറിയുകയും ചെയ്യാം നൂലുകോര്‍... Continue reading ...
Posted by c.k.babu on Sunday, October 4, 2009,
In :
കവിത
ഒരു മൗനരാഗത്തിന്‍ നിറമുള്ള നിമിഷങ്ങള്‍ ഒരു ഗാനസാമ്രാജ്യമാവാം സ്വപ്നസുരലോകസൗഭാഗ്യമാവാം.. അണയുന്ന മലര്‍മാസം പകരുന്ന ദാഹങ്ങള്‍ നിലനില്‍പ്പിന്‍ സാരാംശമാവാം നിന്റെ അനുരാഗസായൂജ്യമാവാം..